Monday 26 May 2014

Inauguration of Greenvein Kerala Activities


ഗ്രീൻവെയിൻ കുട്ടായ്മ്മയുടെ കേരളത്തിലെ പ്രവർത്തനങ്ങളുടെ ആരംഭം പ്രസിദ്ധ എഴുത്തുകാരൻ സക്കറിയ മരം നട്ടുകൊണ്ട് നിർവ്വഹിച്ചു. എറണ്ണാകുളം സെന്റ് ട്രീസാസ് കോളേജ് അങ്കണത്തിലായിരുന്നു പരിപാടി നടന്നത്. ചടങ്ങിൽ കോളേജ് അദ്യാപകരും വിദ്യാർത്ഥികളും, ഗ്രീൻ വെയിൻ പ്രവർത്തകരും പങ്കെടുത്തു.